സ്വത്ത്തര്‍ക്കം: പ്രമുഖ വ്യവസായിയെ മകളുടെ മകന്‍ കുത്തിക്കൊന്നു
ഹൈദരാബാദ്: വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെല്‍ജാന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാര്‍ദന്‍ റാവു കുത്തേറ്റ് മരിച്ചു. സ്വന്തം വീടിനുള്ളില്‍ വെച്ച് മകളുടെ മകനാണ് ...