ഉത്രാളിപ്പൂരം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമം: ട്രെയിനില്‍ നിന്ന് വീണ് യുവാക്കള്‍
തൃശ്ശൂര്‍: ഉത്രാളിപ്പൂരം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് യുവാക്കള്‍ക്ക് പരുക്ക്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലാണ് സംഭവം. ട്രെയിന്‍ യാത്രക്കാരായ ഹരിപ്പാട് സ്വദേശി ഷാജഹാന്(27), തൃക്കണാപുരം സ്വദേശി ...