ഇന്ത്യന്‍ കമ്പനിയുടെ സിറപ്പ് കുടിച്ചു, 21 കുട്ടികളില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം, നടുക്കം, മരുന്ന് ഉത്പാദനം നിര്‍ത്തി മാരിയോണ്‍ ബയോടെക്
ഉസ്ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനി ഉല്പാദിപ്പിച്ച സിറപ്പ് കുടിച്ച്18 കുട്ടികള്‍ മരിച്ചു. ഇതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക് മരുന്നിന്റെ ഉല്പാദനം നിര്‍ത്തിവച്ചു. അതേസമയം ചുമ മരുന്ന് ...