അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തു; ഇന്ത്യയ്ക്ക് വന്‍ നേട്ടം
ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാകുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും അമേരികികയിലേക്കക്കുമുള്ള കയറ്റുമതിയില്‍ ...