പലസ്തീന് ധനസഹായം തേടി പോസ്റ്റ്: യുപി പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്ഷന്
ലഖ്നോ: പലസ്തീന് ധനസഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ച യുപി പോലീസ് കോണ്‍സ്റ്റബിളിന് സസ്പെന്ഷന്. പലസ്തീനികളെ സഹായിക്കാന്‍ സംഭാവനകള്‍ ആവശ്യപ്പെട്ടുള്ള യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റി ...