ബിജെപിയുടെ ‘നാരീ ശക്തി വന്ദന്‍’ പരിപാടിക്കിടെ നടുറോഡില്‍ മുടിക്ക് കുത്തിപിടിച്ച് തമ്മിലടിച്ച് വനിതാപ്രവര്‍ത്തകര്‍; മര്‍ദ്ദിച്ച് പുരുഷന്മാരും; പരിഹസിച്ച് പ്രതിപക്ഷം
ലഖ്നോ: ഉത്തര്‍ പ്രദേശിലെ ജലൗനില്‍ നടന്ന ബിജെപിയുടെ പരിപാടിക്കിടെ വനിതാ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിജെപിയുടെ 'നാരീ ശക്തി വന്ദന്‍' സമ്മേളനത്തിനിടെയാണ് വനിത ...