പാലക്കാട് 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി; പരിഭ്രാന്തിയില്‍ നാട്ടുകാര്‍
പാലക്കാട്: മലമ്പുഴ കൊട്ടേക്കാട്ടില്‍ 70ഓളം കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തി അജ്ഞാത ജീവി. പ്രദേശത്തെ ഏഴോളം വീടുകളില്‍ വളര്‍ത്തിയ കോഴികളാണ് ചത്തത്. കോഴിക്കൂട് തകര്‍ത്തായിരുന്നു ആക്രമണം. എന്നാല്‍ കോഴിയുടെ ...