സ്വാശ്രയ കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതിയായി; ഈ അധ്യയനവര്‍ഷം മുതല്‍ തുടങ്ങും
തിരുവനന്തപുരം: ഈ അദ്ധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാല കോളേജുകളില്‍ പുതിയ കോഴ്സുകള്‍ക്ക് അനുമതിയായി. ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കോഴ്സുകള്‍ക്ക് ...