കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തനം; സുല്‍ത്താന്‍ ബത്തേരിയിലെ യൂണിയന് ബാങ്ക് അടപ്പിച്ച് കളക്ടര്‍ അദീല അബ്ദുള്ള
സുല്‍ത്താന്‍ ബത്തേരി; കൊവിഡ് 19 ഭീതി നിലനില്‍ക്കെ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിച്ച നഗരമധ്യത്തിലെ യൂണിയന് ബാങ്ക് അടപ്പിച്ച് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. സ്ഥാപനത്തില്‍ ...