തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമര്‍ശം; കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നി”ല്ലെന്ന് മുക്കം ഉമര്‍ ഫൈസി, പ്രതികരണം
കോഴിക്കോട് : തട്ടമിടാത്തവര്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സമസ്ത മുശാവറ അംഗം മുക്കം ഉമര്‍ ഫൈസി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഉമര്‍ ...