Tag: Ukraine crisis

Marina | Bignewslive

റഷ്യന്‍ ടിവി ചാനല്‍ ലൈവിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി എഡിറ്റര്‍ : അറസ്റ്റ്

മോസ്‌കോ : റഷ്യന്‍ ടിവി ചാനലില്‍ ലൈവിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി സെറ്റിലേക്ക് ഓടിക്കയറിയ ജീവനക്കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്.ചാനല്‍ വണ്ണിന്റെ ലൈവ് പരിപാടിയ്ക്കിടെയാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ ...

‘ഇന്ത്യയിലേക്ക് മടങ്ങിവരണം’: ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന സായ് നികേഷ്; എംബസിയുമായി ബന്ധപ്പെട്ടു

‘ഇന്ത്യയിലേക്ക് മടങ്ങിവരണം’: ബന്ധുക്കളെ അറിയിച്ച് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന സായ് നികേഷ്; എംബസിയുമായി ബന്ധപ്പെട്ടു

ചെന്നൈ: ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നെന്ന് യുക്രൈന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സായ് നികേഷ്. ഇക്കാര്യം വീട്ടുകാരെ അറിയിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ സ്വദേശിയാണ് സായ് ...

വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ തണലിലെത്തി

വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ തണലിലെത്തി

കൊച്ചി: തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന വെടിയൊച്ചകളെയും റോക്കറ്റിനെയും അതിജീവിച്ച് കുഞ്ഞ് റഫായേല്‍ കേരളത്തിന്റെ കൊച്ചുമകനായെത്തി. അമ്മയുടെ നാടായ യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്നാണ് രണ്ടര മാസം മാത്രം പ്രായമുള്ള ...

Ukraine | Bignewslive

കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന്‍ ബാലന്‍ : ഹൃദയഭേദകം ഈ വീഡിയോ

യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി ...

അതിജീവനയാത്ര! കൈ തണ്ടയില്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട് അമ്മ യാത്രയാക്കി: ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ഒറ്റയ്ക്ക് നടന്നത് 1,200 കിലോമീറ്റര്‍ ദൂരം

അതിജീവനയാത്ര! കൈ തണ്ടയില്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട് അമ്മ യാത്രയാക്കി: ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ഒറ്റയ്ക്ക് നടന്നത് 1,200 കിലോമീറ്റര്‍ ദൂരം

അതിജീവനത്തിനായുള്ള വാര്‍ത്തകളാണ് യുക്രൈനില്‍ നിന്നും പുറത്തുവരുന്നത്. 12 ദിവസത്തിനിടെ 20 ലക്ഷം വരുന്ന യുക്രൈനിലെ സാധാരണക്കാരാണ് ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം മറ്റെല്ലാം വിട്ടെറിഞ്ഞ് അഭയാര്‍ത്ഥികളായത്. ഐക്യരാഷ്ട്ര ...

കുഞ്ഞുമകനുമായി ഇന്ത്യയിലേക്ക് പോകൂ എന്ന് ഭാര്യ, നിങ്ങളില്ലെങ്കില്‍ ഞാനും പോകില്ല: യുദ്ധഭൂമിയില്‍ മകനെയും പ്രിയതമയെയും കൈവിടില്ലെന്ന് ദിപാന്‍ഷു

കുഞ്ഞുമകനുമായി ഇന്ത്യയിലേക്ക് പോകൂ എന്ന് ഭാര്യ, നിങ്ങളില്ലെങ്കില്‍ ഞാനും പോകില്ല: യുദ്ധഭൂമിയില്‍ മകനെയും പ്രിയതമയെയും കൈവിടില്ലെന്ന് ദിപാന്‍ഷു

ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യന്‍ കുടുംബസങ്കല്‍പം. ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഒറ്റ പങ്കാളിയിലും മക്കളിലും മാത്രം ഒതുങ്ങുന്ന ജീവിതം. യുക്രെയിന്‍ യുദ്ധഭൂമിയില്‍ നിന്നും ഒറ്റയ്ക്ക് ...

Ukraine | Bignewslive

അതിജീവനത്തിന്റെ സംഗീതം : ബോംബ് ഷെല്‍ട്ടറില്‍ വയലിന്‍ വായിച്ച് ഉക്രെയ്ന്‍ യുവതി, വീഡിയോ

റഷ്യന്‍ ബോംബുകളെ പേടിച്ച് ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ജീവിതം തള്ളി നീക്കുകയാണ് ഉക്രെയ്ന്‍ ജനത. ഇത്തരമൊരു ഷെല്‍ട്ടറില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ...

Cafe | Bignewslive

ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലൊരു കഫേ : മെനുവില്‍ നിന്ന് റഷ്യന്‍ സാലഡ് ഔട്ട്

കൊച്ചി : ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പല വിദേശ കമ്പനികളും റഷ്യയിലെ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വാര്‍ത്ത ലോകത്തിന്റെ പല കോണില്‍ നിന്നുമെത്തുന്നുണ്ട്. പല രാജ്യങ്ങളും പല ...

Netflix | Bignewslive

റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ളിക്‌സും

മോസ്‌കോ : ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി നെറ്റ്ഫ്‌ളിക്‌സ്. നിലവിലെ സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് കമ്പനിയുടെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. റഷ്യയില്‍ ...

Putin | Bignewslive

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധപ്രഖ്യാപനത്തിന് സമമെന്ന് പുടിന്‍

മോസ്‌കോ : ഉക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോസ്‌കോയില്‍ എയ്‌റോഫ്‌ളോട്ട് പരിശീലന കേന്ദ്രത്തിലെ ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.