‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപം : യുകെ ട്രൈബ്യൂണല്‍
ലണ്ടന്‍ : ജോലിസ്ഥലത്തുള്‍പ്പടെ പുരുഷന്മാരെ കഷണ്ടി എന്ന് വിളിക്കുന്നത് ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്ന് ഇംഗ്ലണ്ടിലെ എംപ്ലോയ്മെന്റ് ട്രൈബ്യൂണല്‍. ജഡ്ജി ജൊനാഥന് ബ്രെയിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണലാണ് ഉത്തരവ് ...