യാത്രക്കാരെ ഭീതിയിലാഴ്ത്തി മൂന്നാര്‍ -ഉടുമല്‍പ്പേട്ട പാതയില്‍ രണ്ട് കടുവകള്‍; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍
ഇടുക്കി: രാത്രി യാത്രക്കാരെ ഭീതിയിലാഴ്ത്തി റോഡിന് നടുവില്‍ രണ്ട് കടുവകള്‍. മൂന്നാര്‍ -ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ ചിന്നാറിലാണ് രണ്ട് കടുവകള്‍ റോഡില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം ...