മന്ത്രി എകെ ബാലന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19; സ്വയം നിരീക്ഷണം തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം; മന്ത്രി എകെ ബാലന്റെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്റെ ഗണ്മാന്മാരില് ഒരാള്‍ക്ക് ...