ഇടുക്കി വലിയ തോവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; രണ്ട് പേര് വെട്ടേറ്റു മരിച്ചു, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ഇടുക്കി: ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി. ഇടുക്കി വലിയ തോവാളയിലാണ് സംഭവം. തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര് വെട്ടേറ്റുമരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ ...