പുലര്‍ച്ചെ തെയ്യം കണ്ട് മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് പെരിയ ദേശീയ പാതയില്‍ കാറിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് പേര് മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് ...