ഇടിമിന്നലേറ്റ് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറത്ത് നിലമ്പൂലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് ...