ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു!
ന്യൂഡല്‍ഹി: ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ചക്ലിങ് സ്ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന ...