ഒറ്റ ഉടലിന് വിട, അഹമ്മദും മുഹമ്മദും ഇനി രണ്ട് പേരായി തന്നെ ജീവിയ്ക്കും: കുഞ്ഞ് സായാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
ജന്മനാ ഒട്ടിച്ചേര്‍ന്ന ശരീരവുമായി ജീവിച്ച അഹമ്മദിനും മുഹമ്മദിനും ഇനി രണ്ട് പേരായി തന്നെ ജീവിയ്ക്കാം. ഒരു വയസ് മാത്രം പ്രായമുള്ള യെമനിലെ സായാമീസ് ഇരട്ടകളാണ് അഹമ്മദും മുഹമ്മദും. ...