ലാളിച്ചു വളര്‍ത്തിയ മകന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു, താലോലിക്കാന്‍ ഇനി ഒരിക്കലും മക്കള്‍ ഉണ്ടാകില്ലെന്ന് കരുതിയ അമ്പത്തിനാലുകാരിക്കും അറുപതുകാരനും ജീവിതത്തില്‍ ഇരട്ടിമധുരമേകി ഇരട്ടകണ്മണികള്‍ പിറന്നു
അടൂര്‍: ഓമനിച്ചു വളര്‍ത്തി വലുതാക്കിയ മകന്‍ രണ്ടു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയായിരുന്ന ശ്രീധരനും ഭാര്യ കുമാരിക്കും ഇരട്ടി മധുരവുമായി പിറന്നത് ഇരട്ടക്കുട്ടികള്‍. പത്തനംതിട്ട വടശ്ശേരിക്കരയില്‍ ...