നോയിഡയിലെ സൂപ്പര്‍ടെക്ക് കമ്പനിയുടെ ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി : നോയിഡയില്‍ സൂപ്പര്‍ടെക്ക് കമ്പനി നിര്‍മിച്ച ഇരട്ട ഫ്‌ളാറ്റ് സമുച്ചയം മൂന്ന് മാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റ് ഉടമകള്‍ക്ക് 12 ശതമാനം പലിശയോടെ മുടക്കിയ ...