‘ഞാൻ അൽപം വിധേയയാകേണ്ടതായിരുന്നു; ടിവി തോമസുമായി പിരിയേണ്ടിയിരുന്നില്ല’; തടവറയിൽ വെച്ച് പ്രണയം; പാർട്ടി ഇടപെട്ട് വിവാഹവും; ഒടുവിൽ പിളർപ്പും ബന്ധം വഴിപിരിയലും; സംഭവബഹുലം ഗൗരി അമ്മയുടെ പ്രണയം
ആലപ്പുഴ: കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ സജീവ സാന്നിധ്യമായ കെആർ ഗൗരി അമ്മയെ ഗൗരവക്കാരിയായും തന്റേടിയായും മാത്രമാണ് പുറംലോകം കണ്ടിട്ടുള്ളതെങ്കിലും ആ മനസിൽ പൂത്തുലഞ്ഞ പ്രണയവും ഏറെ ...