ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞു; മൂന്ന് മരണം, 179 പേര്‍ക്ക് പരിക്ക്
ഇസ്താംബൂള്‍: 177 യാത്രക്കാരുമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. ശേഷം വിമാനം രണ്ടായി മുറിയുകയും ചെയ്തു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതായാണ് വിവരം. ...