ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ കടലിലേക്ക് തിരിച്ചുവിട്ടു യുവാവ്; കാരണം ഇതാണ്
അയര്‍ലന്‍ഡ്: ചൂണ്ടയില്‍ കുടുങ്ങിയ ട്യൂണ മത്സ്യത്തെ കടലിലേക്ക് തിരിച്ചുവിട്ടു യുവാവ്. മൂന്ന് മില്യണ്‍ യൂറോ(23.19കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെയാണ് ഡേവ് എഡ്വേര്‍ഡ്‌സ് എന്ന യുവാവ് കടലിലേക്ക് വിട്ടയച്ചത്. ...