സീറോ ബള്‍ബിനേക്കാള്‍ മികച്ചത് ട്യൂബ് ലൈറ്റ് തന്നെ; രാഹുലിനെ പരിഹസിച്ച മോഡിക്ക് മറുപടിയുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പറഞ്ഞ് പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മറുപടിയുമായി കോണ്‍ഗ്രസ് മുതിര്‍ന്ന് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ...