സമൂഹമാധ്യമങ്ങളിലെ വിലക്കൊഴിവാക്കാന്‍ പുതിയ നീക്കവുമായി ട്രംപ് : സ്വന്തം പ്ലാറ്റ്‌ഫോം തുടങ്ങും
വാഷിംഗ്ടണ്‍ : സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം തുടങ്ങാനൊരുങ്ങി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ആശയങ്ങള്‍ പങ്ക് വയ്ക്കാന്‍ കാത്തിരിക്കുകയാണെന്നും മറ്റുളളവയെപ്പോലെ തന്റെ പ്ലാറ്റ്‌ഫോം ...