പണവും സ്വര്‍ണവും ഓട്ടോ യാത്രയില്‍ മറന്നുപോയി: വയോധികയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍
വിഴിഞ്ഞം: ഓട്ടോറിക്ഷയില്‍ മറന്നുവെച്ച പണവും സ്വര്‍ണവും വയോധിക ഉടമയായ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് ഓട്ടോറിക്ഷാ ഡ്രൈവറും പോലീസുകാരിയായ ഭാര്യയും. ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ബഷീറും ഭാര്യയും വിഴിഞ്ഞം പോലീസ് ...