ലോക പോലീസാകാന്‍ ഇനി ട്രംപും അമേരിക്കയുമില്ല; സിറിയയില്‍ നിന്നും പൂര്‍ണ്ണ പിന്മാറ്റം
വാഷിങ്ടണ്‍: ഇനി മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന ലോക പോലീസ് ചമഞ്ഞുള്ള ഇടപെടലുകളില്‍ നിന്നും അമേരിക്ക പിന്മാറുന്നു. ഇറാഖ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ...