ഹോസ്റ്റലിനകത്ത് കാമുകിയെ കയറ്റണം, ട്രോളി ബാഗിലാക്കി വിദ്യാർത്ഥിയുടെ ‘അതിബുദ്ധി’; പൊളിച്ചടുക്കിയത് വാർഡൻ, ഒടുവിൽ
കാമുകിയെ ട്രോളി ബാഗിൽ കയറ്റി ഹോസ്റ്റലിനകത്ത് കയറ്റാൻ ശ്രമം നടത്തിയ വിദ്യാർത്ഥിയെ കൈയ്യോടെ പിടികൂടി ഹോസ്റ്റൽ വാർഡൻ. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങൾ ...