പട്ടിണി കാരണം നാല് മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്ക് ജോലി നല്‍കി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: പട്ടിണി കാരണം നാലുമക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക ജോലി. ശുചീകരണ വിഭാഗത്തിലാണ് കുട്ടികളുടെ അമ്മയ്ക്ക് ജോലി ലഭിച്ചത്. ജോലി നല്‍കിയതായുള്ള അറിയിപ്പ് ...