തൃത്താലയില്‍ കാര്‍ ഇടിച്ചിട് വയോധികന് ദാരുണാന്ത്യം, നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി
പാലക്കാട്: തൃത്താല കൂനംമുച്ചിയില്‍ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ഇച്ചാരത്ത് വളപ്പില്‍ കുഞ്ഞിപ്പ ആണ് മരിച്ചത്. തണ്ണീര്‍ക്കോട് സ്‌കൂളിന് മുന്നിലെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ...