Tag: trissur

death | bignewslive

ഭാര്യയെ വെട്ടിക്കൊന്നു, മക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, ഒളിവിലായിരുന്ന 40കാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

തൃശൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ഭര്‍ത്താവ് മരിച്ച നിലയില്‍ തൃശൂര്‍ ജില്ലയിലെ മുരിങ്ങൂരിലാണ് നടുക്കുന്ന സംഭവം. രണ്ട് മക്കളെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ...

modi| bignewslive

പ്രധാനമന്ത്രിയെത്തും, തൃശ്ശൂരില്‍ വിവിധയിടങ്ങളില്‍ പ്രാദേശിക അവധി, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജനുവരി 17നാണ് അവധി. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ...

bijeesh| bignewslive

തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു, കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷിനെയാണ് പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയില്‍ മരിച്ച നിലയില്‍ ...

പ്രധാനമന്ത്രി മോഡി നാളെ തൃശ്ശൂരില്‍, നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍

പ്രധാനമന്ത്രി മോഡി നാളെ തൃശ്ശൂരില്‍, നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ തൃശ്ശൂരില്‍. അദ്ദേഹത്തിന്റെ തൃശൂര്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11.00 മണി മുതലാണ് ഗതാഗത നിയന്ത്രണം ...

ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍

ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍

തൃശൂര്‍: ട്രെയിനിന്റെ ചവിട്ടു പടിയിലിരുന്ന് യാത്ര ചെയ്യവെ ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ആലുവ സ്വദേശികളായ ഫര്‍ഹാന്‍, ഷമീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ ഒല്ലൂര്‍ ...

തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍  പാറമേക്കാവ് ദേവസ്വം, അണിനിരത്തുക 15 ആനകളെ

തൃശ്ശൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം, അണിനിരത്തുക 15 ആനകളെ

തൃശൂര്‍: തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ മിനി പൂരം ഒരുക്കാന്‍ പാറമേക്കാവ് ദേവസ്വം. അടുത്തയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തൃശ്ശൂരെത്തുന്നത്. മിനി പൂരം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് ...

ഗര്‍ഭിണിയായതും പ്രസവിച്ചതും മറച്ചുവെച്ച് 42കാരി, നവജാതശിശുവിനെ കണ്ടെത്തിയത് ബക്കറ്റില്‍ മരിച്ച നിലയില്‍

ഗര്‍ഭിണിയായതും പ്രസവിച്ചതും മറച്ചുവെച്ച് 42കാരി, നവജാതശിശുവിനെ കണ്ടെത്തിയത് ബക്കറ്റില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടാട്ടാണ് സംഭവം. സംഭവത്തില്‍ 42കാരിയായ അമ്മയെ പോലീസ് നിരീക്ഷിച്ച് വരികയാണ്. പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് ...

മധ്യപ്രദേശില്‍ നിന്ന് തൃശൂരിലേക്ക് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത്; യുവാവ് പിടിയില്‍

മധ്യപ്രദേശില്‍ നിന്ന് തൃശൂരിലേക്ക് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്ത്; യുവാവ് പിടിയില്‍

തൃശൂര്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ നിന്ന് തപാല്‍ മാര്‍ഗം എംഡിഎംഎ കടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പിള്ളി എക്സൈസ് കഴിമ്പ്രം സ്വദേശി അഖില്‍ രാജിനെയാണ് എംഡിഎംഎ സഹിതം പിടികൂടിയത്. ...

tiger| bignewslive

വയനാട്ടില്‍ കര്‍ഷകന്റെ ജീവനെടുത്ത നരഭോജി കടുവ ഇനി തൃശ്ശൂരില്‍, ചികിത്സ നല്‍കും

കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശ്ശൂരിലേക്ക് മാറ്റും. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തില്‍ സ്ഥലമില്ലാത്തതുകാരണമാണ് കടുവയെ പുത്തൂര്‍ സുവേളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റുന്നത്. വയനാട്ടിലെ വാകേരിയില്‍ ...

death | bignewslive

മദ്യപിച്ചെത്തി, അമ്മയെ വെട്ടിക്കൊന്ന് മകന്‍, നടുക്കം

തൃശൂര്‍: മകന്‍ അമ്മയെ വെട്ടിക്കൊന്നു. തൃശ്ശൂര്‍ ജില്ലയിലെ കൈപ്പറമ്പിലാണ് സംഭവം. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. 68 വയസായിരുന്നു. മകന്‍ സന്തോഷാണ് ചന്ദ്രമതിയെ വെട്ടിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ...

Page 5 of 23 1 4 5 6 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.