വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമം; 45കാരന്റെ ജനനേന്ദ്രിയം യുവതി അറുത്തുമാറ്റി! ശേഷം പോലീസിലെത്തി കീഴടങ്ങി
ഭോപ്പാല്‍: വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 45കാരന്റെ ജനനേന്ദ്രിയം യുവതി അറുത്തുമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ഉമരിഹാ സ്വദേശിനിയാണ് 45കാരന്റെ ജനനേന്ദ്രിയം അരിവാളുകൊണ്ട് മുറിച്ചുമാറ്റിയത്. സംഭവത്തിന് ശേഷം ...