വൈദ്യുതാഘാതമേറ്റ് മയില്‍ ചത്തു; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ച് പോലീസ്
കോയമ്പത്തൂര്‍: വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ കണ്ടെത്തിയ മയിലിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോയമ്പത്തൂര്‍ ശിങ്കനല്ലൂര്‍ പോലീസാണ് ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നല്കി വനപാലകരെ ഏല്‍പ്പിച്ച് സംസ്കാര ...