ഇനി വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും റേഷന്‍ കാര്‍ഡ്; വേണ്ടത് സ്വയം സാക്ഷിപ്പെടുത്തിയ സത്യവാങ്മൂലം
തിരുവനന്തപുരം: ഇനി വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും റേഷന്‍ കാര്‍ഡ് നല്കാന് തീരുമാനം. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മാത്രം മതിയാകും. മന്ത്രി ജിആര്‍ അനിലാണ് മന്ത്രിസഭയില്‍ ഇക്കാര്യം ...