ട്രാന്‍സ്ജെന്‍ഡര്‍ ഷാലുവിന്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ ഷാലു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്ത് വിട്ടു. നടക്കാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ഷാലുവിനൊപ്പം ദൃശ്യത്തിലുള്ള ഇയാളെപ്പറ്റി ഒരു സൂചനയും ലഭിക്കാത്ത ...