ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്; 17 മിനിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ബോര്‍ഡ്
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ചിത്രത്തിന് കത്രിക വെച്ചത്. പതിനേഴ് മിനിട്ടോളം ...