വ്യോമസേനയുടെ പരിശീലന വിമാനം മിഗ് 21 തകര്‍ന്നു വീണു
ഗ്വാളിയോര്‍: വ്യോമസേനയുടെ പരിശീലന വിമാനം മിഗ് 21 തകര്‍ന്നു വീണു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ബുധനാഴ്ചയാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ...