രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കും; ടിക്കറ്റ് ലഭിക്കുക ഇങ്ങനെ മാത്രം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ മെയ് 12 മുതല്‍ രാജ്യത്ത് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 സര്‍വീസുകളാണ് ...