മീന്‍ കിട്ടാക്കനിയാകുന്നു; മലബാറിലെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍
കോഴിക്കോട്: മീന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മലബാറിലെ തീരദേശം ദുരിതത്തില്‍. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കോഴിക്കോട്ടെ ചാലിയം ...