ഒരുപടി താഴ്ന്ന് കൊവിഡ്; മഞ്ഞ് മൂടി വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഈ 10 സ്ഥലങ്ങള്‍, ചിത്രങ്ങള്‍
തണുപ്പുകാലമെത്തി.. കൊറോണയും ഏകദേശം നിലംപറ്റാറായി..ഇനിയിപ്പൊ പതുക്കെ പുറത്തൊക്കെ ഒന്നു കറങ്ങാനിറങ്ങാമെന്നായി. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നല്ല മഞ്ഞ് വീഴ്ച കാണാന്‍ ഇന്ത്യയില്‍ തന്നെ ചെറുതും വലുതുമായി ഒട്ടേറെ സ്ഥലങ്ങളുണ്ട്.അവയില്‍ ...