ജ്യൂസ് കുടിക്കുന്നതിനിടെ നാവ് കുപ്പിയില്‍ കുടുങ്ങി; വേദന തിന്ന് എഴുവയസുകാരന്
ബെര്‍ലിന്‍: ജ്യൂസ് കുടിക്കുന്നതിനിടെ എഴുവയസുകാരന്റെ നാവ് കുപ്പിയില്‍ കുടുങ്ങി. കുപ്പിയില്‍ ഉണ്ടായിരുന്ന അവസാന തുള്ളി ജ്യൂസ് കുടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാവ് കുപ്പിയില്‍ കുടുങ്ങിയത്. ജര്‍മനിയിലാണ് സംഭവം. കുപ്പി ...