യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത; കൊല്ലം-ആലപ്പുഴ ബൈപ്പാസുകളില്‍ ടോള്‍ പിരിക്കില്ല; ഉറപ്പ് നല്കി മന്ത്രി ജി സുധാകരന്
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ബൈപ്പാസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ ചുങ്കം പിരിക്കില്ലെന്ന ഉറപ്പ് നല്കി മന്ത്രി ജി സുധാകരന്. സംസ്ഥാനത്തെ പത്ത് ടോള്‍ പ്ലാസകള്‍കൂടി നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന്റെ ആലോചനയില്‍ ഉണ്ടെന്നും ...