പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം ; യുവാവ് പിടിയില്‍
ലഖ്നൗ: സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യഭാഗത്ത് ഒട്ടിച്ച് വെച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ലഖ്നൗ വിമാനത്താവളത്തില്‍ വെച്ചാണ് യുവാവ് പിടിയിലായത്. ...