ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്; ത്രിണമൂല്‍ എംഎല്‍എ സബ്യാസാചി ദത്ത ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത; ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ത്രിണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിന്ദാനഗര്‍ മുന്‍ മേയറുമായ സബ്യാസാചി ദത്ത ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ ...