ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; പതിനേഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെക്യാടിന് പിന്നാലെ തിരുവളളൂരിലും കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. പുതുതായി പതിനേഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33 ...