തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു
തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു. പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു (73)വാണ് മരിച്ചത്. തിരുപ്പതി കൊവിഡ് ആശുപത്രിയില്‍ ഇന്നു ...