ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടി പുനപരിശോധിക്കണം; കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം റദ്ദാക്കിയ നടപടി പുനപരിശോധിക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരു സംഘം സാമൂഹികപ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ...