ബാലുശ്ശേരിയില്‍ വീടിനകത്ത് അസാധാരണ പൊട്ടിത്തെറി: ടൈലുകള്‍ പൊട്ടിത്തെറിച്ചു
ബാലുശ്ശേരി: ബാലുശ്ശേരി കിനാലൂരിലെ രാഘവന് മേനോക്കിയുടെ വീട്ടിനകത്തുണ്ടായ അസാധാരണ പൊട്ടിത്തെറി വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി. രണ്ട് ദിവസങ്ങളിലായി രാത്രിയില്‍ വീട്ടിനകത്ത് വിരിച്ച ടൈലുകള്‍ വലിയശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ...