ടിക് ടോക്ക് ചെയ്യുന്നത് ഭര്‍ത്താവ് വിലക്കി; യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി
അരിയല്ലൂര്‍: ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ അരിയല്ലൂരിലാണ് സംഭവം. അരിയല്ലൂര്‍ സ്വദേശിനി അനിത(24)യാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് പഴനിവേല്‍ ...